മംഗളം മാനേജിംഗ് ഡയറക്ടര്‍ സാജന്‍ വര്‍ഗീസിന്റെ ഭാര്യാപിതാവ് പാലാ വാഴയില്‍ ഡൊമിനിക് സിറിയക് (കുര്യച്ചന്‍) നിര്യാതനായി

New Update

publive-image

പാലാ: വാഴയിൽ ഡൊമിനിക് സിറിയക് (കുര്യച്ചൻ, 74) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ മറിയമ്മ പാലാ മറ്റത്തിൽ കൂടുംബാംഗം. മക്കൾ: സോജാ, സോണി, സെബാസ്റ്റ്യൻ. മരുമക്കൾ സാജൻ വർഗീസ് (മംഗലപ്പള്ളിൽ , മാനേജിംഗ് ഡയറക്ടർ-മംഗളം), സില്ലു പാലത്ര ചങ്ങനാശേരി, റിനി കള്ളിവയലിൽ തിടനാട് .

Advertisment
Advertisment