ഭരണങ്ങാനം സെന്റ് മേരീസ് സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ ആര്‍ക്കാട്ട് എ.സി. ഇട്ടിയവിരാ നിര്യാതനായി

New Update

publive-image

പാലാ: ഭരണങ്ങാനം സെന്റ് മേരീസ് സ്കൂൾ റിട്ടയേര്‍ഡ് അധ്യാപകൻ ആർക്കാട്ട് എ.സി.ഇട്ടിയവിരാ (86) ബെംഗളൂരുവില്‍ നിര്യാതനായി. സംസ്കാരം പിന്നീട് ഭരണങ്ങാനം സെന്റ് മേരീസ് ഫൊ.പള്ളിയിൽ.

Advertisment
Advertisment