പിരിയാരി ഉണ്ണിരാംകുന്ന് വീട്ടിൽ അമ്മു (86) നിര്യാതയായി

author-image
Charlie
New Update

publive-image

പാലക്കാട്: പിരിയാരി ഉണ്ണിരാംകുന്ന് വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ അമ്മു (86) നിര്യാതയായി. മക്കൾ: മാധവി, വസന്ത, ശിവൻ, പാർവ്വതി, തങ്കപ്പൻ, പരേതരായ ചന്ദ്രൻ, കണ്ണൻ. മരുമക്കൾ: രാമകൃഷ്ണൻ, ശെൽവൻ, പരേതനായ ചന്ദ്രൻ, യശോദ, നിർമ്മല, രജിത

Advertisment
Advertisment