കേരളം Delhi ഡല്‍ഹിയില്‍ നിര്യാതയായി ഉല്ലാസ് ചന്ദ്രൻ 15 Feb 2020 19:50 IST Follow UsNew Updateന്യൂഡല്‍ഹി: കോട്ടയം ഒളശ പുറത്തേപറമ്പില്‍ അഗസ്റ്റിന്റെ (തങ്കച്ചന്) ഭാര്യ ജിജി (48) തുഗ്ലക്കാബാദിലുള്ള അപ്പാര്ട്ട്മെന്റില്വച്ച് നിര്യാതയായി.Advertismentസംസ്കാരം ഇന്ന് (16/02/2020) നാലുമണിക്ക് തുഗ്ലക്കാബാദിലുളള ക്രിസ്ത്യന്‍ സെമിത്തേരിയില്‍. മകന് ആല്ബിന്. jiji delhi obitury Read More Read the Next Article