എെവറി കോസ്റ്റില്‍ ആദ്യമായി മലയാള സിനിമയുടെ റിലീസ്. ഒടിയന്‍ റിലീസിനൊരുങ്ങി പ്രവാസിലോകം

ഫിലിം ഡസ്ക്
Thursday, December 13, 2018

ദക്ഷിണാഫ്രിക്ക : ആദ്യമായി ഒരു മലയാളം സിനിമ വെസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ എെവറി കോസ്റ്റില്‍ റിലീസ് ചെയ്യുന്നു. മോഹന്‍ലാലിന്റ എറ്റവും പുതിയ ചിത്രം ‘ഒടിയനാണ്’ 14 ന് പ്രദര്‍ശനത്തിനൊരുങ്ങുന്നത്.

‘അബിജാന്‍ മലയാളീസ്’ കൂട്ടായ്മയാണ് ഇതിന് മുന്‍കെെ എടുത്തത് ! ശ്രീകുമാര്‍ മേനോന്‍ ആണ് സംവിധായകന്‍. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ധിഖ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട് .

×