സിഎഫ് തോമസിന്റെ നിര്യാണം, സംശുദ്ധ രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടം- ഒഐസിസി കുവൈറ്റ്

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, September 27, 2020

കുവൈറ്റ്: കേരള കോൺഗ്രസ് നേതാവും, 9 തവണ ചങ്ങനാശ്ശേരി MLA യു മായിരുന്ന സിഎഫ് കേരള രാഷ്ട്രിയത്തിലെ സൗമ്യമുഖവും, വിവാദങ്ങളിൽ കക്ഷിചേരാത്ത ജനപ്രതിനിധിയും, ഗ്രാമവികസനം, രജിസ്ട്രേഷൻ, ഖാദി എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്ന് കഴിവ് തെളിയിച്ച പ്രഗല്ഭനുമായിരുന്നു.

അദ്ദേഹത്തിൻ്റെ വിയോഗം ജനാധിപത്യ കേരള രാഷ്ട്രീയത്തിന് ഒരു തീരാനഷ്ടം തന്നെയാണെന്നും, സിഎഫി ൻ്റെ ആകസ്മിക നിര്യാണത്തിൽ കുവൈറ്റ് OlCC നാഷണൽ കമ്മിറ്റിയുടെ അനുശോചനവും, ആദരാഞ്ജലികളും അറിയിക്കുന്നു.

×