റഈസ് കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Updated On
New Update
ദമാം: കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അർഹരായവർക്ക് , കോട്ടയം ജില്ലാ ഒഐസിസി വിതരണം ചെയ്യുന്ന 10 ടിവികളുടെ വിതരണോത്ഘാടനം മുൻമന്ത്രി കൂടിയായ , കെ സി ജോസഫ് എം എൽ എ നിർവ്വഹിച്ചു . കോട്ടയം ജില്ലാ ഡിസിസി ഓഫീസിൽ നടന്ന ചടങ്ങിൽ , ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു .
Advertisment
/sathyam/media/post_attachments/jNCu9AHFXxH1WUntwvRV.jpg)
കുട്ടികളുടെ വിദ്യാഭാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമയോചിതമായി ഇടപെട്ടു പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ടെന്നും , ഇനിയും ഇത്തരം ജനോപകാരപ്രദമായ പ്രവർത്തങ്ങൾക്കുതകുന്ന പദ്ധതികൾ ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്തു വരികയാണെന്നും, പ്രസിഡണ്ട് ബിനു പുരുഷോത്തമനും , ജനറൽ സെക്രട്ടറി ഡെന്നീസ് മണിമലയും അറിയിച്ചു .
/sathyam/media/post_attachments/dDiAsL1ZvEA0CXtCBBy9.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us