New Update
Advertisment
ജിദ്ദ: മുന്‍മന്ത്രിയും കേരളകൊണ്ഗ്രെസ്സ് നേതാവുമായ കെഎം മാണിയുടെ നിര്യാണ ത്തില്‍ ഓഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍ പത്തനംതിട്ട ആഖാ ദമായ ദുഖം രേഖപ്പെടുത്തി..നല്ലൊരു രാഷ്ട്രീയനേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് പത്രക്കു റിപ്പില്‍ അറിയിച്ചു.പിജെഎസ്സ് പ്രസിഡന്റ് നൗഷാദ് അടൂരും മുന്‍മന്ത്രി കെഎം മാണിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.