പാരീസ് ഒളിമ്പിക്‌സില്‍ ആദ്യ മെഡല്‍ നേട്ടവുമായി ഇന്ത്യ: ഷൂട്ടിങില്‍ ഇന്ത്യന്‍ താരം മനു ഭാക്കര്‍ വെങ്കലം നേടി

ഷൂട്ടിങില്‍ ഇന്ത്യന്‍ താരം രമിത ജിന്‍ഡാല്‍ ചരിത്ര നേട്ടത്തോടെ ഫൈനലിലേക്ക് മുന്നേറി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് താരം മുന്നേറിയത്.

New Update
manu Untitleddel

ഡല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ ആദ്യ മെഡല്‍ നേട്ടവുമായി ഇന്ത്യ. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് ഇന്ത്യയുടെ മനു ഭാക്കര്‍ വെങ്കലം നേടിയത്.

Advertisment

ഷൂട്ടിങില്‍ ഇന്ത്യന്‍ താരം രമിത ജിന്‍ഡാല്‍ ചരിത്ര നേട്ടത്തോടെ ഫൈനലിലേക്ക് മുന്നേറി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് താരം മുന്നേറിയത്.

ഇതേ വിഭാഗത്തില്‍ തന്നെ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം ഇളവേനില്‍ വാളറിവന്‍ ഫൈനലിലെത്താതെ പുറത്തായി. 635.5 പോയിന്റുകള്‍ നേടിയാണ് രമിതയുടെ മുന്നേറ്റം.

യോഗ്യതാ പോരാട്ടത്തില്‍ അഞ്ചാമതായാണ് താരം ഫിനിഷ് ചെയ്തത്. ഫൈനലില്‍ എട്ട് താരങ്ങളാണ് മാറ്റുരയ്ക്കുക.

Advertisment