ഇന്ത്യയുടെ ആ മെഡൽ പ്രതീക്ഷയ്ക്കും വിരാമം; ഒളിമ്പിക്സ് ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ സാത്വിക് - ചിരാഗ് സഖ്യം പുറത്ത്

New Update
Y

പാരിസ്: ഒളിമ്പിക്സ് ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറില്‍ സാത്വിക് സായ്‌രാജ് രാന്‍കി - റെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം പുറത്ത്.

Advertisment

ക്വാര്‍ട്ടറില്‍ മലേഷ്യന്‍ സഖ്യമായ ആരോണ്‍ ചിയ- സോഹ് വൂയ് യിക് സഖ്യത്തോടാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്. ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമാണ് സാത്വിക്- ചിരാഗ് സഖ്യം മത്സരം കൈവിട്ടത്

സ്‌കോര്‍: 21-13, 14-21, 16-21. തുടരെ രണ്ടാം ഒളിംപിക്‌സിലാണ് മലേഷ്യന്‍ സഖ്യം സെമിയിൽ പ്രവേശിക്കുന്നത്. 

 

Advertisment