/sathyam/media/media_files/QAOtjV7pjIXNLta8mcBo.webp)
പാ​രീ​സ്: ഒ​ളി​മ്പി​ക്സ് പു​രു​ഷ വി​ഭാ​ഗം 57 കി​ലോ​ഗ്രാം ഫ്രീ​സ്റ്റൈ​ൽ ഗു​സ്തി​യി​ൽ ഇ​ന്ത്യ​യു​ടെ അ​മ​ൻ സെ​ഹ്റാ​വ​ത്ത് സെ​മി​യി​ൽ പു​റ​ത്ത്. 10 - 0 നാ​ണ് ജ​പ്പാ​നീ​സ് താ​രം റെ​യ് ഹി​ഗു​ച്ചി​യു​ടെ വി​ജ​യം.
അ​ർ​മേ​നി​യ​ൻ താ​രം സ​ലിം​ഖാ​ന്‍ അ​ബെ​ർ​കോ​വി​നെ 11-0 ന് ​തോ​ൽ​പി​ച്ചാ​ണ് അ​മ​ൻ സെ​മി​യി​ൽ ക​ട​ന്ന​ത്. സ​ലിം ഖാ​നെ​തി​രെ പു​ല​ര്‍​ത്തി​യ ആ​ധി​പ​ത്യം തു​ട​രാ​ന്‍ ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന് സാ​ധി​ച്ചി​ല്ല.
മ​ത്സ​രം തു​ട​ങ്ങി മൂ​ന്ന് മി​നി​റ്റു​ക​ള്‍​ക്കി​ടെ ത​ന്നെ ഹി​ഗു​ച്ചി അ​മ​നെ മ​ല​ര്‍​ത്തി​യ​ടി​ച്ചു. ഇ​നി വെ​ങ്ക​ല​ത്തി​ന് വേ​ണ്ടി അ​മ​ന് മ​ത്സ​രി​ക്കാം.