ഒമാനിൽ സമ്പൂർണ ലോക്ക്ഡൗൺ ജൂലൈ 24 വരെ നീട്ടി

New Update

publive-image

മസ്‍കത്ത്: ഒമാനിൽ സമ്പൂര്‍ണ ലോക്ക്ഡൗൺ ജൂലൈ 24 വരെ നീട്ടി ഒമാൻ സുപ്രിം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചു. ലോക്ക്ഡൗൺ കാലയളവിൽ യാത്രകൾക്കും പൊതു സ്ഥലങ്ങളിൽ ഒത്തു ചേരുന്നതിനും നിരോധനമുണ്ട്. ജൂലൈ 24 ശനിയാഴ്ച പുലർച്ചെ നാല് മണിക്ക് ലോക്ക്ഡൗൺ അവസാനിക്കുമെന്ന് സുപ്രീം കമ്മറ്റിയുടെ അറിയിപ്പിൽ പറയുന്നു.

Advertisment
Advertisment