മധുർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേനക്കോട് കോളനിയിലെ അമ്മമാർക്ക് ഓണക്കോടി വിതരണം ചെയ്തു

New Update

publive-image

കാസര്‍ഗോഡ്: മധുർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേനക്കോട് കോളനിയിലെ അമ്മമാർക്ക് ഓണക്കോടി വിതരണം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി നിർവഹിച്ചു.

Advertisment

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ധർമ്മ ധീരൻ, കുസുമം ചേനകൊട് ഹാരിസ് പി നഗർ, പ്രമീള ശിവദാസ്, സീമ, അനീസ്, റിനീഷ് തുടങ്ങിയവർ സംബന്ധിച്ചു

kasargod news
Advertisment