ഓണത്തിരക്ക് പ്രമാണിച്ച് സുൽത്താൻ ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കും സ്പെഷ്യൽ എൻഡ് ടു എൻഡ് ഫെയർ സൂപ്പർ ഡീലക്സ് സർവ്വീസ്

author-image
Charlie
Updated On
New Update

publive-image

തിരുവനന്തപുരം: ഓണത്തിരക്ക് പ്രമാണിച്ച് സുൽത്താൻ ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും 06/09/2022 (ചൊവ്വാഴ്ച്ച) സ്പെഷ്യൽ എൻഡ് ടു എൻഡ് ഫെയർ സൂപ്പർ ഡീലക്സ് സർവ്വീസ് കൽപ്പറ്റ കോഴിക്കോട് ചങ്കുവെട്ടി വളാഞ്ചേരി കുറ്റിപ്പുറം എടപ്പാൾ തൃശ്ശൂർ ചാലക്കുടി അങ്കമാലി ആലുവ എറണാകുളം ചേർത്തല ആലപ്പുഴ ഹരിപ്പാട് കായംകുളം കരുനാഗപ്പള്ളി കൊല്ലം ആറ്റിങ്ങൽ വഴിയാണ് ബസ് പുറപ്പെടുന്നത്.

Advertisment

* സമയക്രമം--
സുൽത്താൻബത്തേരി-തിരുവനന്തപുരം

07.46 PM : സുൽത്താൻ ബത്തേരി
08.10 PM : കൽപറ്റ
09.25 PM : താമരശ്ശേരി
10.45 PM : കോഴിക്കോട്
11.45 PM : കോട്ടയ്ക്കൽ(ചങ്കുവെട്ടി)
01.45 AM : തൃശ്ശൂർ
03.35 AM : എറണാകുളം
04.10 AM : ചേർത്തല
04.45 AM : ആലപ്പുഴ
06.00 AM : കായംകുളം
06.50 AM : കൊല്ലം
08.15 AM : തിരുവനന്തപുരം

തിരുവനന്തപുരം -സുൽത്താൻബത്തേരി

* സമയക്രമം--

06.46 PM : തിരുവനന്തപുരം
08.10 PM : കൊല്ലം
09.20 PM : കായംകുളം
10.15 AM : ആലപ്പുഴ
10.40 AM : ചേർത്തല
11.45 PM : എറണാകുളം
01.35 AM : തൃശ്ശൂർ
03.20 AM : കോട്ടയ്ക്കൽ (ചങ്കുവെട്ടി)
04.35 AM : കോഴിക്കോട്
05.10 AM : താമരശ്ശേരി
06.20 AM : കൽപറ്റ
06.50 AM : സുൽത്താൻ ബത്തേരി

യാത്രാ നിരക്ക്: Rs -681

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.
www.online.keralartc.com
എന്ന വെബ് സൈറ്റിലുകയും
"Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

Advertisment