ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/post_attachments/hi6CqsaInk5LdmdpmYRM.jpg)
കുവൈറ്റ് : ഒ.ഐ.സി.സി . കാസർഗോഡ് ജില്ലാ ആക്ടിംങ്ങ് പ്രസിഡന്റ് ജയേഷ് ഓണശ്ശേരിയുടെ പിതാവ് കള്ളാർ ഓണശ്ശേരി ഫിലിപ്പ് നിര്യാതനായി .
Advertisment
സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് കളളാർ സെന്റ് തോമസ് ക്നാനായ പള്ളിയിൽ.
അവിഭക്ത പനത്തടി പഞ്ചായത്ത് മെമ്പ൪, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു മെമ്പ൪, കാഞ്ഞങ്ങാട് കാർഷിക വികസന ബാങ്ക് ഡയറക്ടർ, കള്ളാ൪ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്, ഡി സി സി മെമ്പർ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us