സി​ദ്ദു മൂ​സെ വാ​ല​യു​ടെ മ​ര​ണം; വെ​ടി​യു​തി​ര്‍​ത്ത​വ​രി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

author-image
Charlie
Updated On
New Update
publive-image
ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബി ഗാ​യ​ക​നും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ സി​ദ്ദു മൂ​സെ വാ​ല​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മൂ​സെ വാ​ല​യ്ക്കു നേ​രെ വെ​ടി​യു​തി​ര്‍​ത്ത എ​ട്ട് പേ​രി​ല്‍ ഒ​രാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ബ​തി​ന്‍​ഡ സ്വ​ദേ​ശി​യാ​യ ഹ​ര്‍​ക്ക​മാ​ല്‍ രാ​ണു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ത്ത് പേ​രാ​ണ് കേ​സി​ല്‍ ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്ക് ആ​യു​ധം കൈ​മാ​റി​യ ആ​ളും ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യും വ്യാ​ഴാ​ഴ്ച അ​റ​സ്റ്റി​ലാ​യി​രു​ന്നു
Advertisment
Advertisment