New Update
/sathyam/media/post_attachments/vB6WJbzKCnuCJePLP6sP.jpg)
ഡല്‍ഹി: ജനസംസംകൃതി ആർകെ പുരം ബ്ലാക്ക് ഫംഗസിനെക്കുറിച്ച് ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഒരു ഓൺലൈൻ സംവാദം സംഘടിപ്പിക്കുന്നു.
Advertisment
തൃശൂര്‍ മെഡിക്കല്‍ കോളേജ് പീഡിയാട്രിക്സ് വിഭാഗത്തിലെ റിട്ട. പ്രൊഫസര്‍ ഡോ. പുരുഷോത്തമന്‍ കെ. മ്യൂക്കോമൈക്കോസിസിനെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ആശങ്കകൾക്കും ഉത്തരം നൽകും.
നമുക്ക് ചുറ്റും പ്രചരിക്കുന്ന വ്യാജവും തെറ്റായതുമായ വിവരങ്ങൾക്ക് അദ്ദേഹം വിശദീകരണം നല്‍കുന്നതാണ്. ഡോ. പ്രവീൺ സോമസുന്ദരം ചർച്ച നയിക്കും.
ഗൂഗിള്‍ മീറ്റില്‍ പ്രവേശിക്കുന്നതിനുള്ള ലിങ്ക്: https://meet.google.com/hug-veru-ise
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us