കുവൈറ്റില്‍ മറ്റൊരു സ്‌പോണ്‍സറിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് ജീവനക്കാരുടെ യോഗ്യത അപ്ലോഡ് ചെയ്യണം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, March 7, 2021

കുവൈറ്റ് സിറ്റി: പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ ‘അസഹെല്‍’ പ്ലാറ്റ്‌ഫോം വഴി മറ്റൊരു സ്‌പോണ്‍സറിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് അംഗീകാരം നല്‍കുന്നതിന് ഏകീകൃത ഗള്‍ഫ് പ്രൊഫഷന്‍സ് ഡിസ്‌ക്രിപ്ഷന്‍ മാനുവലില്‍ പറഞ്ഞിരിക്കുന്ന പ്രൊഫഷണല്‍ പേരുകള്‍ക്കനുസരിച്ച് സാങ്കേതിക തൊഴിലുകള്‍ക്ക് അംഗീകരിച്ച പ്രത്യേക സയന്റിഫിക് യോഗ്യത അപ്ലോഡ് ചെയ്യേണ്ടതുണ്ടെന്ന് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

×