ഓപ്പോ എഫ് 11 പ്രോ ഉടൻ ഇന്ത്യൻ വിപണിയിൽ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ഓപ്പോ എഫ് 11 പ്രോയുടെ ഇന്ത്യൻ വിപണിയിൽ എത്താനുള്ള തയ്യാറെടുപ്പിലാണ്. 48 മെഗാപിക്സൽ സെൻസർ, ഡ്യുവൽ ക്യാമറ സെറ്റപ്പ്, കുറഞ്ഞ വെളിച്ചത്തിൽ സൂപ്പർ ഫോട്ടോഗ്രാഫിക്കുള്ള 'സൂപ്പർ നൈറ്റ് മോഡ്' എന്നിവയാണ് ഈ സ്മാർട്ട്ഫോണിൽ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറത്തിറക്കിയ ഓപ്പോ എഫ് 9 പ്രൊയുടെ പിൻഗാമിയാണ് ഓപ്പോ എഫ്11 പ്രൊ.

Advertisment

https://www.youtube.com/watch?time_continue=6&v=vy17010v-pk

എല്ലാ ആറുമാസം കൂടുമ്പോഴും ഓപ്പോ അവരുടെ 'ആർ', 'എഫ്' പരമ്പരകളിലുള്ള പുതിയ ഫോണുകൾ ഓരോ ആറ് മാസം കൂടുംതോറും പുറത്തിറക്കുകയാണ്, ഇന്ന് നിരവധി ഒ.ഇ.എം സ്വീകരിച്ച പുതിയൊരു പ്രവണതയാണ് ഈ ദിനങ്ങളിൽ കാണുവാൻ സാധിക്കുന്നത്. 'ഓപ്പോ എഫ് 11 പ്രൊ' ന്റെ വിലനിർണ്ണയവും ലഭ്യത വിശദാംശങ്ങളും ഇപ്പോൾ വ്യക്തമല്ല.

Advertisment