Advertisment

ഖുർആൻ മുസാബഖ:2020 സംഘടിപ്പിച്ചു.

New Update

ജിദ്ദ : സമസ്ത ഇസ്ലാമിക് സെന്റര് സൗദി നാഷണൽ കമ്മിറ്റി "പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം" എന്ന പ്രമേയത്തിൽ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി 'ഖുർആൻ മുസാബഖ' 2020 - ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു. ഓൺലൈൻ സംവിധാനം വഴി നടത്തിയ മത്സരങ്ങളിൽ സബ് ജൂനിയർ , ജൂനിയർ , സീനിയർ , ജനറൽ, ഉലമ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്.

Advertisment

publive-image

മത്സര വിജയികൾ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ എന്ന ക്രമത്തിൽ താഴെ :

സബ് ജൂനിയർ: മുഹമ്മദ് ആദിൽ.പി, മുഹമ്മദ് സഫീർ.സി.എച്ച് , അൽത്താഫ് അബ്ദുസ്സലാം

publive-image

ജൂനിയർ: മുഹമ്മദ് അനസ് ഹൈദർ , മുഹമ്മദ് യാസീൻ, സഫ്‌വാൻ അബുബക്കർ

സീനിയർ : മുഹമ്മദ് നബീൽ (ഒന്ന് ) ആകിഫ് കുഞ്ഞബ്ദുല്ല (രണ്ട്) ജനറൽ : മുഹമ്മദ് ഇബ്രാഹീം, ഷാഫി വലിയോറ, ഫിറോസ് മാട്ടിൽ . ഉലമ : ഒ .ടി .എം അബ്ദുൽ അസീസ് ഫൈസി (ഒന്ന് ), സി.എച്ച് .അബ്ദുന്നാസർ,(രണ്ട് ) ശാക്കിർ ഹുസ്സൈൻ വാഫി, ജനീഫ് വാഫി, ഹുസ്സൈൻ പാതിരാമണ്ണ (മൂന്നാം സ്ഥാനക്കാർ )

publive-image

അബുബക്കർ ദാരിമി ആലമ്പാടി , നൗഷാദ് അൻവരി മോളൂർ , അബ്ദുൽ മജീദ് ഫൈസി കോഡൂർ , മുജീബ് ഫൈസി, അബ്ദുസ്സലീം നിസാമി, ഷഫീഖ് വാഫി, അബ്ദുറഷീദ് മണിമൂളി, ഹൈദർ പുളിങ്ങോം എന്നിവരുടെ നേതൃത്വത്തിലാണ് മത്സരം നടന്നത്.

publive-image

മത്സരത്തിൽ പങ്കെടുത്തവരെയും വിജയികളെയും എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി അഭിനന്ദിച്ചു.

publive-image

 

Advertisment