/sathyam/media/post_attachments/rBGmjr4bM7Eq0bHbBp0Y.jpg)
പാലാ: മീനച്ചിൽ വലിയ ഓടയ്ക്കൽ (ഓടയ്ക്കൽ റബ്ബർ നഴ്സറി ഉടമ), ഒ.ടി.തോമസ് (തൊമ്മച്ചൻ - 80 ) നിര്യാതനായി. സംസ്ക്കാരം നാളെ (31-1-2021 ഞായർ ) രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ.
ഭാര്യ ലീലാമ്മ കാസർകോഡ് പരപ്പ പരു വിലാങ്കൽ കുടുംബാംഗമാണ്.
മക്കൾ: ലിസി, സാലി, സിലി, ലൂസി, ലിൻസി , ബിനോയി .
മരുമക്കൾ: പാപ്പച്ചൻ പുള്ളോലിക്കൽ (കടപ്ലാമറ്റം), ബേബി ഇടത്തിൽ (ആലപുരം), സി.ജെ.കുര്യൻ ചേറാടിക്കൽ (മരങ്ങാട്ടുപിള്ളി ), സിൽ ജു കള്ളുകാട്ടിൽ (മേലുകാവ് ), ലാൽ കാരിക്കാട്ടിൽ (കുമ്മണ്ണൂർ ), ജൂബി ഉറുമ്പിൽ (നെയ്യശ്ശേരി ) .