പി. ജയചന്ദ്രൻ ആലപിച്ചിരിക്കുന്ന മനോഹരമായ ഒരു ഗാനം ! മാത്രവുമല്ല, ‘പാട്ടുവര’ എന്നറിയപ്പെടുന്ന ആലേഖനകലയെ പുതിയൊരു തലത്തിലേക്കു എത്തിക്കുന്നു എന്നതും പ്രിയനോട് ചേരുവാന്‍... എന്നാരംഭിക്കുന്ന ഈ മ്യൂസിക് വീഡിയോയുടെ പ്രത്യേകതയാണ്...

New Update

ഗാനം ആരുടെ ശബ്ദത്തിലാണ് കേൾക്കാനാഗ്രഹിക്കുന്നത് എന്ന് കാപി ചാനലിന്റെ പ്രേക്ഷകരിൽ നിന്ന് വോട്ടെടുപ്പു നടത്തിയപ്പോൾ അമ്പതു ശതമാനം പേരും പറഞ്ഞത് പി. ജയചന്ദ്രൻ എന്നായിരുന്നു. ഭാവഗാനങ്ങളുടെ ചക്രവർത്തിക്ക് സാദര നമസ്കാരം...

Advertisment

music album
Advertisment