Advertisment

ഹി​ന്ദി അല്ല വിഷയം: സ​മ്പദ് വ്യവ​സ്ഥ മ​ന്ദ​ഗ​തി​യി​ലാ​യ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളു​ടെ യ​ഥാ​ര്‍​ഥ പ്ര​ശ്ന​ങ്ങ​ളാ​ണു കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​ഭി​സം​ബോ​ധ​ന ചെ​യ്യേ​ണ്ട​ത്: പാ ര​ഞ്ജി​ത്ത്

author-image
ഫിലിം ഡസ്ക്
Updated On
New Update

ചെ​ന്നൈ: രാ​ജ്യ​ത്തെ ഒ​രു​മി​പ്പി​ക്കാ​ന്‍ ഹി​ന്ദി ഭാ​ഷ​യ്ക്കാ​ണു ക​ഴി​യു​ക​യെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രേ ത​മി​ഴ് സം​വി​ധാ​യ​ക​ന്‍ പാ ​ര​ഞ്ജി​ത്ത്.

Advertisment

publive-image

ഹി​ന്ദി അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​തി​നു പ​ക​രം, സ​ന്പ​ദ്വ്യ​വ​സ്ഥ മ​ന്ദ​ഗ​തി​യി​ലാ​യ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളു​ടെ യ​ഥാ​ര്‍​ഥ പ്ര​ശ്ന​ങ്ങ​ളാ​ണു കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​ഭി​സം​ബോ​ധ​ന ചെ​യ്യേ​ണ്ട​തെ​ന്ന് ര​ഞ്ജി​ത്ത് ട്വീ​റ്റ് ചെ​യ്തു. ഇ​ന്ത്യ പോ​ലെ വൈ​വി​ധ്യ​ങ്ങ​ളു​ള്ള രാ​ജ്യ​ത്ത് ഒ​രു ഭാ​ഷ അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ അ​നൈ​ക്യ​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇ​ന്ത്യ​ക്ക് നി​ര​വ​ധി ഭാ​ഷ​ക​ളു​ണ്ട്. എ​ല്ലാ ഭാ​ഷ​ക​ള്‍​ക്കും അ​തി​ന്േ‍​റ​താ​യ പ്രാ​ധാ​ന്യ​മു​ണ്ട്. എ​ന്നാ​ല്‍ രാ​ജ്യ​ത്തി​നാ​കെ ഒ​രു പൊ​തു ഭാ​ഷ ഉ​ണ്ടാ​ക​ണ​മെ​ന്ന​ത് വ​ള​രെ അ​നി​വാ​ര്യ​മാ​ണ് അ​താ​ക​ണം ആ​ഗോ​ള​ത​ല​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ അ​ട​യാ​ളം. ഇ​ന്ത്യ​യെ ഒ​ന്നി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന ഏ​തെ​ങ്കി​ലും ഭാ​ഷ​യു​ണ്ടെ​ങ്കി​ല്‍ അ​തു ഹി​ന്ദി​യാ​ണ്.

ഹി​ന്ദി​യാ​ണ് ഏ​റ്റ​വു​മ​ധി​കം സം​സാ​രി​ക്ക​പ്പെ​ടു​ന്ന ഭാ​ഷ- ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ അ​മി​ത് ഷാ ​ട്വി​റ്റ​റി​ലെ​ഴു​തി.

Advertisment