/sathyam/media/post_attachments/Sqy2AXqXwRWe5DNtXdQf.jpg)
ബി.എം.എസ് പാലാ മേഖലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് എം.പി.ചന്ദ്രശേഖരൻ നിർവഹിക്കുന്നു.
പാലാ:ബി.എം.എസ് പാലാ മേഖലാ കമ്മറ്റി ഓഫീസ് മുരിക്കുംപുഴ പങ്കജ് ബിൽഡിംഗിൽ ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡണ്ട് സിബി മേവിട അദ്ധ്വക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് വി.എസ്. പ്രസാദ്, ജില്ലാ സെക്രട്ടറി എസ്.എസ്.ശ്രീനിവാസ പിള്ള, ജില്ലാ ഭാരവാഹികളായ റ്റി.എൻ.നളിനാക്ഷൻ, കെ.എൻ.മോഹനൻ.സി.കെ.അശോക് കുമാർ, പി.ആർ.രാജീവ്, എൻ.ജി.ഒ.സംഘ് ജില്ലാ പ്രസിഡണ്ട് എം.എസ്.ഹരികുമാർ ,മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് ജി.രജ്ഞിത്ത്, സേവാഭാരതി സംസ്ഥാന സമിതി അംഗം ഡി.പ്രസാദ് ,ആർ.എസ്.എസ് മീനച്ചിൽ ഖണ്ഡ് സംഘചാലക് കെ.എൻ.വാസുദേവൻ ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി വി.മുരളീധരൻ, ബി.എം.എസ് മേഖലാ സെക്രട്ടറി കെ.എസ്.ശിവദാസ്, മേഖ ലാ ഭാരവാഹികളായ പി.ഗോപകുമാർ, വിനേഷ് ഇടയാറ്റ്, എം.ആർ.ബിനു, ജോജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us