New Update
/sathyam/media/post_attachments/qVltFtn6hJ3gHdpBkefs.jpg)
പാലാ:പ്രശസ്ത സിനിമാ നടൻ കെ.ടി.എസ് പടന്നയിലിന് പാലാ ഫിലിം സൊസൈറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. നാടക സിനിമ രംഗത്തു പടന്നയിൽ നൽകിയ മിഴിവ് മറക്കാൻ ആവാത്തതാണെന്ന് യോഗത്തിൽ പ്രസംഗിച്ചവർ അനുസ്മരിച്ചു.
Advertisment
പ്രസിഡന്റ് അഡ്വ സന്തോഷ് മണര്കാട്ട് അധ്യക്ഷത വഹിച്ചു. ഷാജി പന്തപ്ലാക്കൽ, ബിജു വാതല്ലൂർ,ജോയ് വട്ടക്കുന്നേൽ സതീഷ് മണര്കാട്ട്, ടെൻസൺ വലിയകാപ്പില്, അഡ്വ ജോൺസി നോബിൾ, അഡ്വ റോയി വല്ലയിൽ, സജി പുളിക്കൽ, കെ പി രാജൻ, അജി കുഴിയംപ്ലാവിൽ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us