New Update
/sathyam/media/post_attachments/rgwvY1MqQ3rFXHDi9ytO.jpg)
പാലാ :എസ് എം വൈ എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ്കുകൾ നിർമിച്ചു വിതരണം ചെയ്തു .
Advertisment
കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ എല്ലാ ജീവനക്കാർക്കും കുറവിലങ്ങാട് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലെ പ്രവർത്തകർക്കും കുറവിലങ്ങാട് ഫെഡറൽ ബാങ്കിലെ ജീവനക്കാർക്കും ആണ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച മാസ്കുകളും ഹാൻഡ് സാനിറ്റെയിസറുകളും നൽകിയത്.
ജിബിൻ റ്റി ജോൺ, ഡെൻസി ജോൺ, അജോ ജോസഫ്, അഷ്മി ജോൺ എന്നിവരുടെ നേതൃത്വത്തിൽ യൂണിറ്റിലെ അംഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് മാതാ തയ്യൽ യൂണിറ്റന്റെ സഹായത്തോടെ ആണ് ഇത് പൂർത്തിയാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us