പാലായിൽ ആവശ്യസാധനങ്ങൾ വിരൽത്തുമ്പിൽ: ഹോം ഡെലിവറിയുമായി ദി കോട്ടയം സ്റ്റോർ

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, March 25, 2020

തലപ്പലം: തലപ്പലം ഗ്രാമപഞ്ചായത്തിന്റെ അനുമതിയോട് കൂടി സർക്കാർ നിബന്ധനകൾ പൂർണമായും പാലിച്ചുകൊണ്ട് KSTORE” (Thekottayamstore)ഹോം ഡെലിവറി പ്രവർത്തനംആരംഭിച്ചു. തലപ്പലം പഞ്ചായത്തിന്റെ 15 km ചുറ്റളവിൽ സാധനങ്ങളുടെ ലഭ്യത അനുസരിച്ചു രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവർത്തനസമയം.

6268622241,7306916906 എന്നീ നമ്പറിലേയ്ക്ക് വാട്സാപ്പ് വഴിയോ ഫോണിൽ നേരിട്ട് വിളിച്ചു പറഞ്ഞോ വെബ്സൈറ്റ് വഴിയോ ഫേസ്ബുക് മുഖാന്തരമോ ലഭിക്കുന്ന ആവശ്യസാധനങ്ങളുടെ ലിസ്റ്റ് അനുസരിച്ചു പ്രാദേശിക കടകളിൽ നിന്നും വാങ്ങിയാണ് ഹോം ഡെലിവറി ചെയ്യുന്നത്

Contact: 6268622241,7306916906

×