മലമ്പുഴ അകമലവാരം വലിയക്കാട് പാണ്ടിപ്പൊറ്റയിൽ വീട്ടിൽ കൃഷ്ണൻ അന്തരിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: അകമലവാരം വലിയക്കാട് പാണ്ടിപ്പൊറ്റയിൽ വീട്ടിൽ കൃഷ്ണൻ (80, മിൽമകാലിത്തീറ്റ കമ്പനി മുൻ ജീവനക്കാരൻ) അന്തരിച്ചു. ഭാര്യ: കല്യാണി.

മക്കൾ: സുമതി (ഹെഡ്.നേഴ്സ്, ആലത്തൂർ താലൂക്ക് ആശുപത്രി), സുരേഷ് ബാബു (ഗോവ), സുധാകരൻ (അങ്കമാലി), വിനോദ് (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, മൃഗസംരക്ഷണ വകുപ്പ്), മനോജ്. മരുമക്കൾ: കൃഷ്ണ കുമാർ, ബേബി, സ്മിത, ശ്രുതി, ശരണ്യ. ശവസംസ്ക്കാരം: തിങ്കളാഴ്ച്ച രാവിലെ 9.30ന് സ്വവസതിയിൽ.

NEWS
Advertisment