പാലക്കാട് .. പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തൃണമൂൽ കോൺഗ്രസിെൻറെ നേതൃത്വത്തിൽ നടക്കുന്ന അക്രമരാഷ്ട്രീയത്തിനെതിരെ ബിജെപി പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ നടത്തി.
/sathyam/media/post_attachments/fa8HkcFtkEd4yIJJqvlg.jpg)
ജില്ല പ്രസിഡൻറ് ഇ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻറ് പി. സ്മിതേഷ് അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ ലക്ഷ്മണൻ സ്വാഗതവും ശശികുമാർ എം നന്ദിയും രേഖപ്പെടുത്തി.
മണ്ഡലം ഭാരവാഹികളായ, സുരേഷ് യാക്കര, സുനിൽ എം, ബാബു വെണ്ണക്കര, സുന്ദരേശൻ, ലിനേഷ് എം, പ്രിയ അജയൻ, മീനാക്ഷി ടി എസ്, ലിനേഷ് l, കണ്ണൻ, രാജേശ്വരി എന്നിവർ പങ്കെടുത്തു.