New Update
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 30 ന് നടക്കും. ആദ്യയോഗം ചേർന്നത് മുതിർന്ന അംഗം വി കെ ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ' പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ' തെരഞ്ഞെടുപ്പു കമ്മീഷൻ നിർദ്ദേശമുള്ള നsപടിക്രമങ്ങൾ എന്നിവയായിരുന്നു ആദ്യ യോഗത്തിലെ അജണ്ട.
Advertisment
30 ന് രാവിലെ പ്രസിഡണ്ട് സ്ഥാനത്തേക്കും ഉച്ചക്ക് ശേഷം വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കും.
ഇതിന് ശേഷമാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരെ തീരുമാനിക്കുന്നത് 'ജില്ലാ പഞ്ചായത്ത് സെക്രട്ടറി അനിൽ സീനിയർ സൂപ്രണ്ട് ഗുരുവായൂരപ്പൻ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിനും ആദ്യ യോഗത്തിനും നേതൃത്വം നൽകി.