New Update
Advertisment
പാലക്കാട്:പാലക്കാട് ജില്ലായിൽ കോവിഡ് വാക്സിന്റെ വിതരണതിൽ വന്ന വീഴ്ചയും പ്രവാസികളോട് കാണിക്കുന്ന അവഗണനയെയും ചുണ്ടികാണിച്ച് കൊണ്ടാണ് പാലക്കാട് ഡി എം ഓ യുടെ ഓഫീസ് യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ഉപരോധിച്ചത്.
നിയോജകമണ്ഡലം പ്രസിഡന്റ് കെ സദ്ദാം ഹുസൈൻ ആദ്യക്ഷനായി, സംസ്ഥാന നിർവാഹക സമിതി അംഗം എം പ്രശോബ്, മണ്ഡലം പ്രസിഡന്റ് മാരായ ഹക്കീം കൽമണ്ഡപം, ലക്ഷ്മണൻ, ഭാരഹാവികളായ എസ് ദീപക്, നവാസ് മങ്കാവ് എന്നിവരും പങ്കെടുത്തു,