/sathyam/media/post_attachments/3vd7CEOtX5yekv1xq0rf.jpg)
പാലക്കാട്: ഇന്ന് വൈകീട്ട് ചെയ്ത മഴയിൽ ടൗൺ റെയിൽവേ സ്റ്റേഷൻ പരിസരഞ്ഞെ മേൽപാലത്തിനു മുകളിൽ വെള്ളക്കെട്ട് നിറഞ്ഞത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ ബുദ്ധിമുട്ടായി.
പാലത്തിനു മുകളിൽ തെരുവുവിളക്കു കത്താത്തതും ദുരിതത്തിനു ആക്കം കൂട്ടി. വാഹനങ്ങൾ കടന്നു പോകമ്പോൾകാൽനടയാത്രക്കാരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നതായും പരാതി ഉയർന്നീട്ടുണ്ട്.മഴവെള്ളം കെട്ടി നിൽക്കാതെ ഒഴുകി പോകാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.