Advertisment

പള്ളിയിൽ പ്രാർത്ഥിച്ച് കൊണ്ടിരിക്കേ കുഴഞ്ഞ് വീണ് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

കുമരനല്ലൂർ: പള്ളിയിൽ പ്രാർത്ഥിച്ച് കൊണ്ടിരിക്കേ കുഴഞ്ഞ് വീണ് മരിച്ചു. കപൂർ പഴയ വില്ലേജിന് സമീപം താമസിക്കുന്ന മാവറ മൊയ്തുണ്ണി (കുഞ്ഞാപ്പു 75 ) ആണ് മരിച്ചത് .

Advertisment

publive-image

ബുധനാഴ്ച കപൂർ സിറ്റി പള്ളിയിൽ ഇശാഅ് നമസ്കാരത്തിന് എത്തി പ്രാത്ഥനയിൽ ഏർപ്പട്ട് കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു മരണം.

ഭാര്യ ബീഫാത്തു . മക്കൾ: മുസ്തഫ, സിദ്ദീഖ് (ഐൻ ടി യു സി കാഞ്ഞിരത്താണി ) അലി, ജമീല. മരുമക്കൾ: ബഷീർ, ത്വാഹിറ, ബുഷ്റ, സൗദ.

Advertisment