New Update
/sathyam/media/post_attachments/T1hZ1JUes2TjInrQMTZo.jpg)
കുവൈറ്റ് സിറ്റി: പുതിയ ഓട്ടോമേറ്റഡ് സിസ്റ്റം നിലവില്‍ വന്നതിനുശേഷം 2565 നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. നിലവിലെ 12 എണ്ണം നിര്‍ദ്ദിഷ്ട്ര പ്രവര്‍ത്തന പദ്ധതിയെ അടിസ്ഥാനമാക്കി ഒരു മാസത്തേക്ക് ഇലക്ട്രോണിക് സേവനങ്ങള്‍ ക്രമേണ ആരംഭിക്കുമെന്നും അതോറിറ്റി അറിയിച്ചു.
Advertisment
അഭ്യര്‍ത്ഥനകളും അന്വേഷണങ്ങളും വെബ്‌സൈറ്റ് മുഖേന നടത്തണമെന്ന് ബിസിനസ് ഉടമകളോട് അതോറിറ്റി ആവശ്യപ്പെട്ടു.
സേവനങ്ങള്‍ സുഗമമായി നടപ്പിലാക്കാന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us