ഗോവയിൽ അനുമതിയില്ലാതെ നിർമാണ പ്രവർത്തനം നടത്തി; തെലുങ്കു നടൻ നാഗാർജുനയ്ക്കെതിരെ പഞ്ചായത്തിന്റെ നോട്ടിസ്

New Update

പനജി: ഗോവയിൽ അനുമതിയില്ലാതെ നിർമാണപ്രവർത്തനം നടത്തിയെന്നാരോപിച്ച് തെലുങ്കു നടൻ നാഗാർജുനയ്ക്കെതിരെ പഞ്ചായത്തിന്റെ നോട്ടിസ്. വടക്കൻ ഗോവയിലെ മാൻഡ്രേം പഞ്ചായത്തിൽ അനധികൃതനിർമാണം നടത്തിയെന്നാരോപിച്ചാണ് നോട്ടിസ് കൈമാറിയത്

Advertisment

publive-image

Advertisment