New Update
/sathyam/media/post_attachments/pswzcSpkPdzPw1WsBXyX.jpg)
കോഴിക്കോട് : കോഴിക്കോട് മാവൂരിൽ മോക് ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ പീഡനത്തിന് ഇരാക്കിയ സംഭവത്തിൽ കുട്ടിയുടെ മൊഴി ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും. കേസിൽ പ്രതിയായ മാവൂർ പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണൻ ഒളിവിലാണെന്നാണ് സൂചന.
Advertisment
ജില്ലാഭരണകൂടം താലൂക്ക് അടിസ്ഥാനത്തില്‍ നടത്തിയ മോക്ക് ഡ്രില്ലിന് ശേഷം മടങ്ങുന്നതിനിടെ പതിനഞ്ചുകാരനായ വിദ്യാർത്ഥിയെ ആംബുലൻസിൽ വെച്ചും കാറിൽ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us