New Update
റിയാദിലുള്ള പെരിന്തൽമണ്ണക്കാരുടെ കൂട്ടായ്മയായ പാപ അതിന്റെ ഒമ്പതാം വാർഷി കത്തോട് അനുബന്ധിച്ചു നവംബർ 22 നു എക്സിറ് 18 ലുള്ള ദൂർറത്ത് അൽ മനാഹ് ഗ്രൗണ്ടിൽ വെച്ച് ഷൂട്ട്ഔട് മത്സരം സംഘടിപ്പിക്കുന്നു, നാട്ടിലെ ഷൂട്ട്ഔട്ട് മത്സരങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആടുകളെയും കോഴികളെയും സമ്മാനമായി നൽകു ന്നതാണ് ഈ ടൂർണമെന്റിന്റെ മുഖ്യ ആകർഷണം
Advertisment
പങ്കടുക്കാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക റഫീഖ് പൂപ്പലം : 0503748625, മുത്തു കട്ടുപ്പാറ :0503478356 , സെക്കീർ മണ്ണാർമല : 0541501370