ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/ZJCldxyWlCH31jBUJBfy.jpg)
ചാത്തന്നൂർ: പാരിപ്പള്ളി കിഴക്കനേല ഇളംകുളം റബ്ബർഉല്പാദകസംഘത്തിന്റെ വാർഷികപൊതുയോഗവും കർഷകസെമിനാറും ബുധനാഴ്ച റബ്ബർ ഉല്പാദകസംഘത്തിൽ ഇന്ന് നടക്കും. പ്രവർത്തന റിപ്പോർട്ട്,വരവ്ചിലവ് കണക്ക് അവതരണം,പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുക്കൽ സെമിനാർ എന്നിവ നടക്കും. എല്ലാ സംഘാംഗങ്ങളും റബ്ബർ കർഷകരും ചടങ്ങിൽ പങ്കെടുക്കണമെന്ന് സംഘം പ്രസിഡന്റ് രാജേന്ദ്രൻപിള്ള അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us