ഫിലിം ഡസ്ക്
Updated On
New Update
Advertisment
കാജൽ അഗർവാൾ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാരീസ് പാരീസ്. ചിത്രത്തിലെ പുതിയ ഗാനത്തിൻറെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. പർവതിയാണ് ഗാനത്തിൻറെ വരികൾ എഴുതിയിരിക്കുന്നത്. അമിത് ത്രിവേദിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സുപ്രിയയും,സത്യാ പ്രകാശും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ക്യൂൻ’ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്ക് ആണ് ഈ ചിത്രം.രമേശ് അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.