പി പി ചെറിയാന്‍
Updated On
New Update
ഹൂസ്റ്റണ്‍: കോതമംഗലം കുഴിക്കാടന്‍ കെ.ഐ. വര്‍ഗീസ്(87) നവംബര്‍ 1 വെള്ളിയാഴ്ച ഹൂസ്റ്റണിലെ ഷുഗര്‍ലാന്റില്‍ നിര്യാതനായി. സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (ഹൂസ്റ്റണ്‍) അംഗമാണ് പരേതയായ ചിന്നമ്മ വര്‍ഗീസാണ് ഭാര്യ.
Advertisment
/sathyam/media/post_attachments/wsqq4pXhkXN8mE6uWgOM.jpg)
മക്കള്‍: പരേതനായ ജോഷി വര്‍ഗീസ്(ചിക്കാഗോ), റോയ് വര്‍ഗീസ്(ഹൂസ്റ്റണ്‍), ഷീബാ മോന്‍ മാത്യു(ഡാളസ്).
മരുമക്കള്‍: റൂബി റോയ്(ഹൂസ്റ്റണ്‍), മോന്‍ മാത്യു ജോര്‍ജ്ജ്(കൊച്ചുമോന്‍, ഡാളസ് .
സംസ്ക്കാരം പിന്നീട്.കൂടുതല്‍ വിവരങ്ങള്‍ക്ക്: മോന്‍ മാത്യു(കൊച്ചുമോന്‍)469 307 6814
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us