New Update
വിശ്വ നാടക ചലച്ചിത്ര സംസ്കാരിക പ്രവർത്തകൻ ഗീരീഷ് കർണ്ണാടിന്റെ പേരിലുള്ള "ഗീരീഷ് കർണ്ണാട് സ്മാരക വേദിയുടെ"മൂന്നാമത് അവാർഡ് പിആർ പ്രസാദിന് . രാഷ്ട്രിയ സാമൂഹിക രംഗത്തെ നിസ്തൂലമായ സേവനത്തിനാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്.
Advertisment
ഇദ്ദേഹം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം,കേരള സർവ്വകാല ശാല സെനറ്റ് മെമ്പർ, റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സി.പി.ഐ(എം) ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രളയ, കോവിഡ് ദുരന്ത കാലഘട്ടങ്ങളിലെ പ്രവർത്തനത്തിൽ മുൻനിരയിൽ ഉണ്ടായിരുന്നു.
നിലവിൽ സി.പി.ഐ(എം) പത്തനംത്തിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം, സി.ഐ.ടി.യു. ദേശീയ കൗൺസിൽ , സംസ്ഥാന കമ്മിറ്റി അംഗം, റാന്നി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ,മാർ ക്രിസോസ്റ്റം റാന്നി ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്.