New Update
/sathyam/media/post_attachments/uRko233ynJ3DKwcNyxut.jpg)
കോട്ടയം: കർക്കിടക വാവ് ദിവസമായ ഓഗസ്റ്റ് 8 ഞായറാഴ്ച ലോക്ക്ഡൗൺ ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി സി ജോർജ് ആവശ്യപ്പെട്ടു.
Advertisment
അപ്രായോഗികമായ ലോക്ക്ഡൗൺ നിബന്ധനകളിൽ നിലവിൽ വരുത്തിയിട്ടുള്ള ഇളവുകൾ ഗുണകരമാണ്. എന്നാൽ ലോക്ക്ഡൗൺ കാലത്ത് വ്യാപാര സമൂഹത്തിനും, തൊഴിലാളികൾക്കും ഉണ്ടായ ഭീമമായ നഷ്ടത്തിന് സർക്കാർ പരിഹാരം കാണണം.
ഹൈന്ദവ സമൂഹത്തിന്റെ ഏറ്റവും മുഖ്യമായ ചടങ്ങുകളിലൊന്നായ കർക്കിടക വാവ് ദിവസം തിരക്കില്ലാതെ ബലി തർപ്പണം നടത്തുവാൻ സാഹചര്യം സൃഷ്ടിക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us