പെണ്ണമ്മ വർഗീസ് (80) (ഏലിയാമ്മ ) മരോട്ടിക്കൽ പത്തുപറ നിര്യാതയായി

author-image
ഷിജി ചീരംവേലില്‍
Updated On
New Update

publive-image

വിയന്ന ഫാ.കുരുവിള മരോട്ടിക്കലിന്‍റെ   C.Ss.R( Eisenstadt, Austria) മാതാവ്   പെണ്ണമ്മ വർഗീസ് (80)  മരോട്ടിക്കൽ പത്തുപറ നിര്യാതയായി.

Advertisment

സംസ്കാരശ്രുശ്രൂഷ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിൽ ആരംഭിക്കുന്നതും കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യൻ ആശ്രമ ദേവാലയത്തിലെ സിമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ്. ഭർത്താവ്  വർഗീസ് (വക്കച്ചൻ )മരോട്ടിക്കൽ (പത്തുപറ).

മക്കൾ: ജോസഫ് (ജിജി ) ,മിനി, ഫാ.കുരുവിള മരോട്ടിക്കൽ C.Ss.R( Eisenstadt, Austria) ആനി, ഫാ. കുരുവിള മരോട്ടിക്കൽ (വികാരി കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻ ചർച്ച്)

മരുമക്കൾ: സുമോൾ, കെ.പി.പീറ്റർ, ഷാജി. കൊച്ചു മക്കൾ.

സംസ്കാര ശ്രുശ്രൂഷയുടെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. . https://www.youtube.com/channel/ucn6-BLppLopqNZMXdL3scQ/live

Advertisment