New Update
തിരുവനന്തപുരം: പരിസ്‌ഥിതി ദിനത്തോടനുബന്ധിച് പീപ്പിൾസ് ഫൗണ്ടേഷനും ഇൻഫാഖ് സസ്‌റ്റൈനബിൾ ഡെവലപ്പ്മെൻറ് സൊസൈറ്റിയും സംയുക്തമായി നടപ്പാക്കുന്ന Community Planting Program 2020 ൻറെ ഭാഗമായി സംസ്‌ഥാനത്താകെ 50000 വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കും.
Advertisment
പദ്ധതിയുടെ സംസ്‌ഥാന തല ഉദ്ഘാടനം പീപ്പിൾസ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഹമീദ് സാലിം നിർവ്വഹിച്ചു. ഇൻഫാഖിന് കീഴിൽ പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.