New Update
/sathyam/media/post_attachments/dc6wqM3vCOsyZTNYymjk.jpg)
ബേഡഡുക്ക: യൂത്ത് കോൺഗ്രസ് ബേഡഡുക്ക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫോഗിങ് മെഷിൻ ചലഞ്ചിലൂടെ വാങ്ങിയ ഫോഗിങ് മെഷിൻ കാസറഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ സ്വിച്ച് ഓണ്‍ കര്‍മ്മം നിർവഹിച്ചു.
Advertisment
മണ്ഡലം പ്രസിഡണ്ട് എം രാജീവ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബേഡഡുക്ക മണ്ഡലം പ്രസിഡണ്ട് കുഞ്ഞികൃഷ്ണൻ മാട കല്ല്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഉനൈസ് ബേഡകം, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സോഷ്യൽമീഡിയ കോർഡിനേറ്റർ ശ്രീജിത്ത് കോടോത്ത്, ഉദുമ ബ്ലോക്ക് വൈസ് പ്രസിഡണ്ട് സിയാദ് ബേഡകം, മണ്ഡലം ഭാരവാഹികളായ അഖിൽ കുണ്ടുച്ചി, റാഷിദ് ബേടകം, ശ്രീരാജ് കുണ്ടുച്ചി, അഖിലേഷ് കൊവ്വൽ, ശ്രീയേഷ്, ഷുഹൈബ് എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us