New Update
തൃപ്രയാർ: പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക അസോസിയേഷൻ നാട്ടിക എംഎൽഎ സി.സി മുകുന്ദന് നിവേദനം നൽകി. കേരള പത്രപ്രവർത്തക അസോസിയേഷൻ തൃശൂർ ജില്ല സെക്രട്ടറിമാരായ മുത്തലിബ് തളിക്കുളം, ഷജിൽ അറക്കൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
Advertisment
ജില്ലാതല അക്രഡിറ്റേഷൻ ലഭ്യമാക്കുക, പ്രാദേശിക പ്രവർത്തകരുടെ കണക്കെടുപ്പ് പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us