New Update
/sathyam/media/post_attachments/D4VYLNfnhxudJCjJDRVS.jpg)
വര്‍ക്കല: പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധിയും മറ്റ് ആനുകൂല്യങ്ങളും ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക അസോസിയേഷന്‍ വർക്കലഎംഎൽഎ അഡ്വ. വി. ജോയിക്ക് നിവേദനം നൽകി.
Advertisment
പത്രപ്രവർത്തക അസോസിയേഷൻ വർക്കല മേഘലാ കമിറ്റി ജനറൽ സെക്രട്ടറി ഷൈൻ ജെ. ആർ (മനോരമ ന്യൂസ്), വർക്കല മേഖലാ പ്രസിഡന്റ് അജയൻ (ജനം റ്റിവി), വർക്കല മേഘലാ കമ്മിറ്റി അംഗം സജി നായർ (24 ന്യൂസ്) എന്നിവർ ചേർന്നാണ് എംഎല്‍എയ്ക്ക് നിവേദനം നൽകിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us