ഇന്ധനവിലയില്‍ പ്രതിഷേധിച്ച് ഡിഎംടിഇയു പോസ്‌റ്റോഫീസ് ധര്‍ണ നടത്തി

ജോസ് ചാലക്കൽ
Friday, February 19, 2021

പാലക്കാട്: ഇന്ധനവിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ജില്ലാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തില്‍ ഹെഡ്‌പോസ്‌റ്റോഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി.

പി ജി മോഹന്‍കുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. എ ജയന്‍ അധ്യക്ഷത വഹിച്ചു. സതീശന്‍, കെ എച്ച് ഷംസുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

×