കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട്

New Update

കോ​ഴി​ക്കോ​ട്: കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

Advertisment

publive-image

കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യെ സ്‌​കാ​നിം​ഗ് അ​ട​ക്ക​മു​ള്ള പ​രി​ശോ​ധ​ന​ക​ള്‍​ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു. പ​രി​ശോ​ധ​ന​ക​ളി​ല്‍ കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്നാ​ണ് മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ പ​റ​യു​ന്ന​ത്.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍​മാ​രാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ചി​കി​ത്സ​യ്ക്ക് മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​ഴം​ഗ​സം​ഘ​മാ​ണ് ചി​കി​ത്സ​യ്ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Advertisment