റിയാദ്: ആകര്‍ഷകമായ വിലകിഴിവ് ഒരുക്കി സൗദിയിലെ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല യായ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വസ്ത്രശേഖരങ്ങളുടെ "പിങ്ക് ഫെസ്റ്റിവല്‍" ആരംഭിച്ചു. റിയാദ് , അല്‍ കോബാര്‍ ,അല്‍ ഖര്‍ജ്, ബുറെയിദ തുടങ്ങിയ സ്ഥലങ്ങളിലെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഓഫര്‍ ജൂലായ് ഏഴുമുതല്‍ ലഭ്യമാകും. സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ ,പാദരക്ഷകള്‍, ബാഗ് തുടങ്ങി എല്ലാ വിഭാഗത്തിലും വിലകിഴിവ് ലഭിക്കും, കൂടാതെ മെഗാ വിലകിഴിവില്‍ വിവിധ വിഭാഗങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് അവിശ്യമുള്ള വിലയേറിയ ഉല്‍പ്പന്നങ്ങള്‍ വേറെയും സ്വന്തമാക്കാം.
/sathyam/media/post_attachments/sMNJeZU1ngYAoJJrRSRj.jpg)
സൗന്ദര്യവാര്‍ധക വസ്തുക്കള്‍, ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങള്‍, പ്രത്യേകിച്ച് ടോര്‍ച്, ഇസ്തരി പെട്ടി, ഷേവിംഗ് സെറ്റുകള്‍, മിക്സി, വാച്ച്, ബാഗ്, പാന്റസ്, ഷര്‍ട്ട്, കുട്ടികളുടെ ഉടുപ്പുകള്‍, മറ്റു തുണിത്തരങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, ഇന്ത്യന്‍ പച്ചകറികള്‍ പഴങ്ങള്‍ എല്ലാം ഒരു കുടകിഴില്‍ കുടുംബത്തിന് ആവിശ്യമായ എല്ലാ വസ്തുക്കളും കുറഞ്ഞ വിലയില്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ നെസ്റ്റോ മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us